ഇത് ഇവരുടെ വാശി; 'വാശി' ട്രെയ്ലർ പുറത്തിറങ്ങി

ടോവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ വക്കീൽ വേഷത്തിൽ എത്തുന്ന "വാശി" ജൂൺ 17ന് തീയേറ്ററുകളിൽ എത്തും. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി. സുരേഷ് കുമാർ നിർമിച്ച് വിഷ്ണു രാഘവ് തിരക്കഥയും, സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ കഥ ജാനിസ് ചാക്കോ സൈമൺന്റേതാണ്.

മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - നിതിൻ മോഹൻ, ലൈൻ പ്രൊഡ്യൂസർ - കെ രാധാകൃഷ്ണൻ. അനു മോഹൻ, അനഘ നാരായണൻ, ബൈജു, രമേഷ് കോട്ടയം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. വിതരണം - ഉർവ്വശി തിയറ്റർ, ഛായാഗ്രാഹകൻ- നീൽ ഡി കുഞ്ഞ, സംഗീതം - കൈലാസ് മേനോൻ, ഗാന രചന - വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം - യാക്സൻ & നേഹ, എഡിറ്റർ - അർജുൻ ബെൻ, ക്രീയറ്റിവ് സൂപ്പർവൈസർ - മഹേഷ് നാരായണൻ, മേക്കപ്പ് - പി വി ശങ്കർ, വസ്ത്രാലങ്കാരം - ദിവ്യ ജോർജ്, ചീഫ് അസോസിയേറ്റ് - നിതിൻ മൈക്കിൾ, ശബ്ദ മിശ്രണം - എം ആർ രാജാകൃഷ്ണൻ, കലാ സംവിധാനം - സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ - പ്രതാപൻ കള്ളിയൂർ, സ്റ്റിൽസ് - രോഹിത് കെ എസ്, പോസ്റ്റർ ഡിസൈൻ - ഓൾഡ് മോങ്ക്‌സ്, വി.എഫ്.എക്സ് - കോക്കനട്ട് ബഞ്ച് ക്രീയേഷൻസ്, മാർക്കറ്റിംഗ് ഡിസൈനിങ് - പപ്പെറ്റ് മീഡിയ. 

Full View


Tags:    
News Summary - vashi movie trailer release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.