'മരക്കാരെ' കാണാൻ തല അജിത്ത്; സെറ്റ് സന്ദർശിച്ചതിന്‍റെ വിഡിയോ പുറത്ത്

ബിഗ് ബജറ്റ് മോഹൻലാൽ ചിത്രം 'മരക്കാർ അറബിക്കടലിന്‍റെ സിംഹ'ത്തിന്‍റെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കെ തല അജിത്ത് സെറ്റ് സന്ദർശിച്ചതിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ട് അണിയറക്കാർ. ആശിർവാദ് ഫിലിംസ് ആണ് ഫേസ്ബുക്ക് പേജിലൂടെ വിഡിയോ പുറത്തുവിട്ടത്.

​'മരക്കാറിന്‍റെ ഗംഭീര സെറ്റിൽ അജിത് കുമാറിന്‍റെ സർപ്രൈസ് സന്ദർശനം. പ്രിയ അജിത് സാറിന് നന്ദി. ഞങ്ങളെ സന്ദർശിക്കാൻ നിങ്ങൾ സമയം കണ്ടെത്തിയതിലും ഞങ്ങളുടെ ലൊക്കേഷനിൽ നിങ്ങളെ ലഭിച്ചതിലും അതിയായ സന്തോഷമുണ്ടെ'ന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു

Full View


Tags:    
News Summary - Surprise Visit Of Ajith Kumar On The Majestic Set Of Marakkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.