നിവിൻ പോളിയുടെ പുതിയ ചിത്രം 'താരം'; ടൈറ്റിൽ പോസ്​റ്റർ പുറത്ത്​

നിവിൻ പോളിയുടെ പുതിയ ചിത്രം 'താര'ത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു. വിനയ് ഗോവിന്ദാണ്​ ചിത്രത്തിന്‍റെ സംവിധാനം.

വിവേക് രഞ്ജിത്ത് തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം പ്രതീഷ് എം. വർമ്മ നിർവഹിക്കുന്നു. മനു മഞ്ജിത്ത്, ബി.കെ. ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് രാഹുൽ രാജാണ്​ സംഗീതം നൽകിയിരിക്കുന്നത്​.

എഡിറ്റർ അർജു ബെൻ, ചീജ് അസോസിയേറ്റ് ഡയറക്ടർ അരുൺ ഡി. ജോസ്, പരസ്യകല യെല്ലോ ടൂത്ത്, വാർത്ത പ്രചരണം എ.എസ്. ദിനേശ്.

Tags:    
News Summary - Nivin Pauly New Film Tharam Title Poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.