വീ​ണ്ടും​ ​നി​ർമാ​താവായി മെ​ഗാ​സ്റ്റാ​ർ​ ​മ​മ്മൂ​ട്ടി​ ​

വീണ്ടും നിര്‍മ്മാതാവിന്‍റെ കുപ്പായമണിയുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പു​തി​യ​ ​ബാ​ന​റി​ൽ​ ​മ​മ്മൂ​ട്ടി​ ​നി​ർ​മ്മി​ക്കു​ന്ന​ ​ആ​ദ്യ​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​യു​വ​സം​വി​ധാ​യ​ക​രി​ൽ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശ്ശേ​രി​യാ​ണ്. നേ​രത്തേ ​പ്ലേ​ ​ഹൗ​സി​ന്‍റെ​ ​ബാ​ന​റി​ൽ​ കുറേ ചിത്രങ്ങൾ​ ​മ​മ്മൂ​ട്ടി​ ​നി​ർ​മ്മി​ക്കു​ക​യും​ ​വി​ത​ര​ണം​ ​ചെ​യ്യു​ക​യും​ ​ചെ​യ്തി​ട്ടു​ണ്ട്.

നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുഴുവിന്‍റെ ചിത്രീകരണ തിരക്കിലാണ് മമ്മൂട്ടി. എറണാകുളത്തും വാഗമണ്ണിലുമായാണ് പുഴുവിന്‍റെ ചിത്രീകരണം. ഇതിനുശേഷം ലിജോയുടെ ചിത്രത്തില്‍ മമ്മൂട്ടി എത്തുമെന്നാണ് അറിയുന്നത്. ഈ പ്രോജക്ടിന്‍റെയും മമ്മൂട്ടിയുടെ പുതിയ നിർമാണക്കമ്പനിയുടെയും ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും.

എം.ടി. വാസുദേവന്‍നായരുടെ ചെറുകഥകളെ ആസ്പദമാക്കി നെറ്റ് ഫ്‌ളിക്‌സ് ഒരുക്കുന്ന സീരീസിലെ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. 

Tags:    
News Summary - Megastar Mammootty again be a producer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.