Posted On
date_range Updated On
date_range ധ്യാൻ ശ്രീനിവാസൻ തിരക്കഥയൊരുക്കുന്ന മഞ്ജു വാര്യരുടെ 9എം.എം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന 9എം.എം എന്ന ചിത്രത്തിെൻറ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മഞ്ജുവിന് പുറമേ സണ്ണിവെയ്നും ദിലീഷ് പോത്തനും, ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ വേഷമിടുന്നു.
ധ്യാൻ ശ്രീനിവാസൻ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിനിൽ ബാബുവാണ്. വിശാഖ് സുബ്രമണ്യനും അജുവർഗീസും ചേർന്നാണ് നിർമാണം. സാം സി.എസിേൻറതാണ് സംഗീതം. ഛായഗ്രഹണം: വെട്രി പളനിസ്വാമി, എഡിറ്റിങ്:സാം മുഹമ്മദ് എന്നിവരും നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.