ലാലുവി​െൻറ നെഞ്ചിൽ തലവച്ച്​ ഉറങ്ങുന്ന മമ്മൂട്ടി; വൈറലായി ചിത്രം

സിനിമ മേഖലയിൽ നിന്നുള്ള സൗഹൃദത്തി​െൻറ കഥപറയുന്ന പഴയകാല ചിത്രം വൈറലാകുന്നു. നടന്മാരായ ലാലു അലക്​സി​െൻറയും മമ്മൂട്ടിയുടേയും ബ്ലാക്​ ആൻഡ്​ വൈറ്റ്​ ചിത്രമാണ്​ ആരാധകർക്കിടയിൽ പ്രചരിക്കുന്നത്​.

ലാലു അലക്​സി​െൻറ ​െനഞ്ചിൽ ചേർന്ന്​ കിടന്ന്​ ഉറങ്ങുന്ന മമ്മൂട്ടി​െയാണ്​ ഫോ​േട്ടായിൽ കാണുന്നത്​. ഫോട്ടോഗ്രാഫര്‍ ചിത്രാ കൃഷ്ണന്‍ കുട്ടിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ മുറിയിലേക്ക് എത്തിയപ്പോള്‍ കണ്ട അപൂര്‍വ്വ കാഴ്ച അദ്ദേഹം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.


തുറന്നുകിടന്ന ജനല്‍ പാളിക്കിടയിലൂടെയാണ് മമ്മൂട്ടിയുടെയും ലാലുഅലക്​സി​െൻറയും ചിത്രം ഇദ്ദേഹം പകര്‍ത്തിയത്. ആരാധകർ ഏറ്റെടുത്തതോടെ ചിത്രം വൈറലായിട്ടുണ്ട്​. പതിറ്റാണ്ടുകളായി മലയാള സിനിമ മേഖലയിൽ സൗഹൃദൃ കാത്തുസൂക്ഷിക്കുന്നവരാണ്​ മമ്മൂട്ടിയും ലാലു അലക്​സും. ഇരുവരും ധാരാളം ഹിറ്റ്​ സിനിമകളുടെ ഭാഗവുമായിട്ടുണ്ട്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.