ജോ റൂബി അന്തരിച്ചു

ലോസ്​ ആഞ്​ജലസ്​: പ്രശസ്​ത കിഡ്​സ്​ ഷോ 'സ്​കൂബി ഡൂ'വി​െൻറ സഹസ്രഷ്​ടാവും ആനിമേറ്ററുമായ ജോ റൂബി (87) അന്തരിച്ചു. ഹന്ന ബാർബറയിൽ സൗണ്ട്​ എൻജിനീയറായി ജോലിചെയ്യുന്നതിനിടെയാണ്​ സ്​പീയേഴ്​സിനൊപ്പം സ്​കൂബി ഡൂ ഒരുക്കുന്നത്​.

ഡൈനോമട്ട്​, ഡോഗ്​ വണ്ടർ, ജാബെർജോ തുടങ്ങിയ കാർട്ടൂണുകളു​ം ഇരുവരും ഒരുക്കി. റൂബി-സ്​പിയേഴ്​സ്​ പ്രൊഡക്ഷൻസ്​ ആരംഭിച്ചശേഷം ആനിമേഷനിൽ വിസ്​മയങ്ങൾ സൃഷ്​ടിച്ച 'തണ്ടർ ദ ബാർബേറിയൻ', 'മിസ്​റ്റർ ടി', സൂപ്പർമാൻ തുടങ്ങിയവയും ഒരുക്കി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.