ജമീല
Posted On
date_range Updated On
date_range ബഹദൂറിെൻറ ഭാര്യ ജമീല ചെന്നൈയിൽ നിര്യാതയായി
ചെന്നൈ: പ്രശസ്ത സിനിമ നടനായിരുന്ന ബഹദൂറിന്‍റെ ഭാര്യ ജമീല (70) ചെന്നൈയിൽ നിര്യാതയായി. മക്കൾ: സിദ്ദീഖ് പി. ബഹദൂർ, മുഹമ്മദ് പി. ബഹദൂർ, റുഖിയ. മരുമക്കൾ: രൂപ മുഹമ്മദ്, വിജയ്.
കോഴിക്കോട് മേനോത് ഹസ്സൻ അബ്ദുൽ കാദറിൻ്റെ മകളാണ്. സഹോദരങ്ങൾ: അബ്ദുൽ ജലാൽ മുഹമ്മദ് ബാബു , മുഹമ്മദ്, അമീർ, കബീർ. ഖബറടക്കം ഇന്ന് വൈകീട്ട് ചെന്നൈ തൗസൻ്റ് ലൈറ്റിസ് മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.