Posted On
date_range Updated On
date_range ആന്‍റണി വർഗീസിന്‍റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു
ആന്‍റണി വർഗീസ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന പുതിയ കോളേജ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ജനുവരിയിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രം പൂമരം, എല്ലാം ശെരിയാകും എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പോൾ എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ ഡോക്ടർ പോൾ വർഗീസ് നിർമിക്കുന്ന ചിത്രം കൂടിയാണിത്.. ചിത്രത്തെ സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ഡിസംബർ 20 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താല്പര്യമുള്ളവർ എഡിറ്റ് ചെയ്യാത്ത 3 ഫോട്ടോകളും, ഒരു സെൽഫ് ഇൻട്രോ വിഡിയോയും 7025565166 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ, auditionsprod3@gmail.com എന്ന മെയിൽ ഐഡിയിലേയ്ക്കോ അയക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.