ഷനായ, അനന്യ, സുഹാന

ഷാ​റൂ​ഖ് പു​ത്രി​യു​ടെ ‘bff’ ഷാ​റൂ​ഖി​നെ കു​റി​ച്ച് പ​റ​ഞ്ഞ​തു കേ​ട്ടാ​ൽ നി​ങ്ങ​ൾ ഞെ​ട്ടി​ല്ല; കാ​ര​ണം ഷാ​റൂ​ഖ് എ​ന്നും അ​ങ്ങ​നെ​യാ​ണ്

ബോ​ളി​വു​ഡ് ബാ​ദ്ഷാ ഷാ​റൂ​ഖ് ഖാ​ന്റെ പു​ത്രി സു​ഹാ​ന ഖാ​ന്റെ ‘bff’ ഉം (​ബെ​സ്റ്റ് ഫ്ര​ണ്ട് ഫോ​റെ​വ​ർ) ന​ടി​യു​മാ​യ അ​ന​ന്യ പാ​ണ്ഡെ​ക്ക്, കി​ങ് ഖാ​നെ വാ​ഴ്ത്താ​ൻ നൂ​റു നാ​വ്. വീ​ട്ടി​ൽ ചെ​ന്നാ​ൽ അ​ദ്ദേ​ഹം ഒ​രു സ്റ്റാ​റാ​ണെ​ന്ന് തോ​ന്നി​ക്കാ​തി​രി​ക്കാ​ൻ ഏ​റെ ശ്ര​ദ്ധി​ക്കു​മെ​ന്ന് പ​റ​ഞ്ഞ അ​ന​ന്യ, എ​ല്ലാ​വ​രോ​ടും അ​ദ്ദേ​ഹം അ​ങ്ങ​നെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

‘ത​ന്റെ മു​ന്നി​ലി​രി​ക്കു​ന്ന​വ​ർ​ക്ക്, അ​വ​രാ​ണ് ബാ​ദ്ഷ എ​ന്ന തോ​ന്ന​ലു​ണ്ടാ​ക്കാ​നാ​ണ് ഷാ​റൂ​ഖ് ജി ​ശ്ര​മി​ക്കാ​റ്’ -അ​ന​ന്യ പ്ര​ശം​സ ചൊ​രി​യു​ന്നു. ഷാ​റൂ​ഖി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൊ​ൽ​ക്ക​ത്ത നൈ​റ്റ്റൈ​ഡേ​ഴ്സി​ന്റെ ആ​ദ്യ ഐ.​പി.​എ​ൽ ജ​യ​ത്തി​ന്റെ ക്രെ​ഡി​റ്റ് സു​ഹാ​ന​ക്കും ത​നി​ക്കും ത​ങ്ങ​ളു​ടെ കോ​മ​ൺ കൂ​ട്ടു​കാ​രി​യാ​യ ഷ​നാ​യ ക​പൂ​റി​നു​മാ​ണ് ഷാ​റൂ​ഖ് ത​ന്ന​തെ​ന്നും അ​ന​ന്യ പ​റ​ഞ്ഞു. 

Tags:    
News Summary - You will not be shocked when you hear what Shahrukh daughter's bff said about Shah Rukh- Because Shah Rukh is like that

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.