Posted On
date_range Updated On
date_range മലയാളത്തിന്റെ 'ഒടുവിൽ' വിടപറഞ്ഞിട്ട് 15 വർഷം; ഓർമപ്പൂക്കളുമായി മോഹൻലാൽ
പേരുപോലെ മലയാളത്തിൽ ആ അഭിനയ ശൈലിയുടെ ഒടുവിലെ പ്രതിഭയായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന നടൻ. പകരക്കാരംവെക്കാനാകാത്ത ആ കലാകാരൻ മലയാള സിനിമയെ വിട്ടുപിരിഞ്ഞിട്ട് 15 വർഷമാകുന്നു.
മുപ്പത്തിയഞ്ചുവർഷക്കാലം മലയാളികളെ ചിരിപ്പിച്ചും കരയിപ്പിച്ചും ഒടുവിൽ ഉണ്ണികൃഷ്ണൻ തിളങ്ങിയ കഥാപാത്രങ്ങൾ ഇന്നും മലയാളികൾക്കുള്ളിൽ മായാതെ കിടക്കുന്നു.
ചരമവാർഷിക ദിനത്തിൽ ഒടുവിൽ ഉണ്ണികൃഷ്ണനെ ഓർത്ത് നടൻ മോഹൻലാൽ. ഓർമപ്പൂക്കൾ എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.
ഓർമ്മപ്പൂക്കൾ pic.twitter.com/OXrEovGc2k
— Mohanlal (@Mohanlal) May 27, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.