Posted On
date_range Updated On
date_range നടൻ മാത്യൂ പെറിയുടെ മരണം അമിത അളവിൽ കെറ്റാമിൻ അകത്തുചെന്ന്
ലോസ് ആഞ്ജലസ്: പ്രമുഖ ഹോളിവുഡ് നടൻ മാത്യൂ പെറിയുടെ മരണം അമിത അളവിൽ കെറ്റാമിൻ (അനസ്തേഷ്യക്ക് ഉപയോഗിക്കുന്ന മരുന്ന്) അകത്തുചെന്നതിനെ തുടർന്ന് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കഴിഞ്ഞ ഒക്ടോബറിലാണ് ലോസ് ആഞ്ജലസിലെ വസതിയില്‍ പെറിയെ (54) സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം, കവർച്ച, കൊലപാതകം തുടങ്ങിയ സംശയങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.