Posted On
date_range Updated On
date_range മേക്കോവറിൽ ഞെട്ടിച്ച് അഭിഷേക് ബച്ചൻ; ചിത്രങ്ങൾ വൈറൽ
മോക്കോവറിൽ ആരാധകരെ ഞെട്ടിച്ചിരിക്കുയാണ് ബോളിവുഡ് താരം അഭിഷേക് ബച്ചൻ. ബോബ് ബിശ്വാസ് എന്ന ചിത്രത്തിലെ അഭിഷേകിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. ദിയ അന്നപൂർണ ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രാംഗദ സിംഗ്, അമർ ഉപധ്യായ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാരൂഖ് ഖാന്‍റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലി എന്റർടെെൻമെന്‍റ് നിർമിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കൊൽക്കത്തയിൽ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.