Posted On
date_range Updated On
date_range കോഴിക്കോട് തോട്ടുമുക്കത്ത് വോട്ടർമാർക്ക് നേരെ കാട്ടുപന്നി ആക്രമണം; രണ്ടു പേർക്ക് പരിക്ക്
കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിലെ കൊടിയത്തൂരിൽ വോട്ട് ചെയ്യാൻ എത്തിയവർക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. രണ്ടു പേർക്ക് പരിക്കേറ്റു. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം 156ാം ബൂത്തിലെ വോട്ടർമാർക്കാണ് പരിക്കേറ്റത്.
തോട്ടുമുക്കം കരിക്കാട് റൂട്ടിൽ കുഞ്ഞി മാണി തോട്ടത്തിൽ, ഷിനോജ് തോട്ടത്തിൽ എന്നിവരെയാണ് പന്നി ആക്രമിച്ചത്. രാവിലെ ഏഴു മണിയേടെ ബൈക്കിൽ സഞ്ചരിക്കുേമ്പാഴാണ് ആക്രമണമുണ്ടായത്
ഇവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.