Posted On
date_range Updated On
date_range കൊടിക്കുന്ന് ദേവി പുരസ്കാരം സംഗീതജ്ഞൻ വിദ്യാധരന്
പട്ടാമ്പി: 15ാ മത് കൊടിക്കുന്ന് ദേവി പുരസ്കാരം സംഗീത സംവിധായകൻ വിദ്യാധരന്. കലാ, സാംസ്കാരിക, സാഹിത്യ, സംഗീത സേവന മേഖലകളിലെ പ്രതിഭകൾക്ക് നൽകിവരുന്ന പുരസ്കാരം 10001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ്. ഒക്ടോബർ 22ന് രാവിലെ 10ന് മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ. മുരളി പൂരം പടഹാര സദസ്സ് ഉദ്ഘാടനം ചെയ്യും. ക്ഷേത്രം ട്രാസ്റ്റി സാമൂതിരി രാജ പുരസ്കാരം സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.