മാങ്ങാട് എരിഞ്ഞിക്കീൽ ഭഗവതി ക്ഷേത ഉപ ക്ഷേത്രമായ ചാമുണ്ഡി കോട്ടത്ത് ചൊവ്വാഴ്ച പുലർച്ച കെട്ടിയാടിയ ധൂളിയാർ ഭഗവതി തെയ്യം

തെയ്യക്കോലങ്ങൾ കെട്ടിയാടാൻ തുടങ്ങി

പാ​പ്പി​നി​ശ്ശേ​രി: കോ​വി​ഡ് മ​ഹാ​മാ​രി സൃ​ഷ്​​ടി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വു​വ​ന്ന​തോ​ടെ ഏ​താ​നും ക്ഷേ​ത്രാ​ങ്ക​ണ​ങ്ങ​ളി​ൽ തെ​യ്യ​ക്കോ​ല​ങ്ങ​ൾ കെ​ട്ടി​യാ​ടാ​ൻ തു​ട​ങ്ങി.

നി​യ​ന്ത്ര​ണ​ങ്ങ​ളും വി​ല​ക്കു​ക​ളും പാ​ലി​ച്ചാ​ണ് പ​ല കാ​വു​ക​ളി​ലും ക്ഷേ​ത്ര​ങ്ങ​ളി​ലും തെ​യ്യ​ക്കോ​ല​ങ്ങ​ൾ കെ​ട്ടി​യാ​ടി​യ​ത്. കാ​വു​ക​ളും ക്ഷേ​ത്ര​ങ്ങ​ളും ഉ​ണ​ർ​വി​ലേ​ക്ക് ക​ട​ന്ന​തോ​ടെ വി​ശ്വാ​സി​ക​ളും ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

മാ​ങ്ങാ​ട് എ​രി​ഞ്ഞി​ക്കീ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​‍െൻറ ഉ​പ​ക്ഷേ​ത്ര​മാ​യ ചാ​മു​ണ്ഡി കോ​ട്ട​ത്ത് ക​ളി​യാ​ട്ട​ത്തി​‍െൻറ ഭാ​ഗ​മാ​യി തെ​യ്യ​ക്കോ​ല​ങ്ങ​ൾ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യും രാ​വി​ലെ​യും കെ​ട്ടി​യാ​ടി. ധൂ​ളി​യാ​ർ ഭ​ഗ​വ​തി, വി​ഷ്ണു​മൂ​ർ​ത്തി, വീ​ര​ൻ, മൂ​വാ​ള​ൻ​കു​ഴി ചാ​മു​ണ്ഡി എ​ന്നി​വ​യാ​ണ് കെ​ട്ടി​യാ​ടി​യ​ത്.

Tags:    
News Summary - theyyam perfomance started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-10 02:23 GMT
access_time 2024-06-01 07:20 GMT