കലാതിലകം: അങ്കിത അനീഷൻ, കലാപ്രതിഭ: ഹൃദ്യേഷ് ആർ. കൃഷ്ണൻ
Posted On
date_range Updated On
date_range സംസ്ഥാന സ്കൂൾ ഓൺലൈൻ കലോത്സവം; അങ്കിത അനീഷൻ കലാതിലകം, ഹൃദ്യേഷ് ആർ. കൃഷ്ണൻ കലാപ്രതിഭ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ഓൺലൈൻ കലോത്സവത്തിൽ കലാതിലകമായി കോട്ടയം ജില്ലയിലെ ഗിരിദീപം ബഥനി ഹയർ സെക്കൻഡറിയിലെ അങ്കിത അനീഷനെ തെരഞ്ഞെടുത്തു. തിരുവനന്തപുരം സെൻറ് തോമസ് ഹൈസ്കൂളിലെ ഹൃദ്യേഷ് ആർ. കൃഷ്ണനാണ് കലാപ്രതിഭ.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.