കമാൽ , ഡിബ്യ
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാക്കൾ പിടിയിൽ
പാലക്കാട്: ഏഴരക്കിലോ കഞ്ചാവുമായി അസം സ്വദേശികളായ യുവാക്കൾ പിടിയിൽ. ശനിയാഴ്ച ഉച്ചയോടെ ഒലവക്കോട് റയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ധൻബാദ് എക്സ്പ്രസിൽ വന്നിറങ്ങിയ യാത്രക്കാരിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. ഡിബ്യ ജ്യോതി ബോരു (23), കമാൽ ലാലൂഖ് (22) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് എറണാകുളത്തെ ചില്ലറ വിൽപ്പനക്കാർക്ക് നൽകാനായി എത്തിച്ചതാണെന്ന് ഇരുവരും െറയിൽവേ പൊലീസിന് മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.