ഷി​േ​ൻ​റാ, എ​ബി​ൻ

യു​വ​തി​യു​ടെ മൊബൈൽ ഫോൺ തട്ടിയെടുത്ത യുവാക്കൾ അറസ്​റ്റിൽ

വ​രാ​പ്പു​ഴ: റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​യ യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്​​റ്റി​ൽ.

പ​റ​വൂ​ർ ഘ​ണ്ട​ക​ർ​ണാ​വെ​ളി തെ​റ്റ​യി​ൽ വീ​ട്ടി​ൽ ഷി​േ​ൻ​റാ (23), കോ​ട്ടു​വ​ള്ളി വ​ള്ളു​വ​ള്ളി ക​ള​രി​ത്ത​റ വീ​ട്ടി​ൽ എ​ബി​ൻ (22) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ചി​റ​ക്ക​കം സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ കൈ​യി​ലി​രു​ന്ന മൊ​ബൈ​ൽ ഫോ​ണാ​ണ് വ്യാ​ഴാ​ഴ്ച ത​ട്ടി​യെ​ടു​ത്ത​ത്.

മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷി​േ​ൻ​റാ​ക്കെ​തി​രെ പ​റ​വൂ​രും എ​ബി​നെ​തി​രെ വ​രാ​പ്പു​ഴ, അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലും കേ​സു​ക​ളു​ണ്ട്. ഇ​ൻ​സ്പെ​ക്ട​ർ സ​ജീ​വ്കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഹ​രി​പ്ര​സാ​ദ്, എ.​എ​സ്.​ഐ ജി​ജീ​ഷ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ വി​ജ​യ​കൃ​ഷ്ണ​ൻ, മ​നോ​ജ്, സി.​പി.​ഒ​മാ​രാ​യ ബി​നോ​യ്, ബി​ജു​രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Tags:    
News Summary - youths arrested for mobile phone theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.