എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍

മരട്: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പനങ്ങാട് പൊലീസ് പിടികൂടി. തേവര ഫെറി ഓശാണിത്തറയില്‍ ഗിരീഷാണ് (28) പിടിയിലായത്. ട്രാഫിക് ഡെപ്യൂട്ടി കമീഷണര്‍ ശശിധരന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉദയത്തുംവാതിലിലുള്ള സ്വകാര്യ ലോഡ്ജില്‍ പനങ്ങാട് എസ്.എച്ച്.ഒ ജിന്‍സണ്‍ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

എം.ഡി.എം.എയുമായി യുവാവിനെ പനങ്ങാട് പൊലീസ് പിടികൂടി. തിരുവനന്തപുരം കരമന കുന്നുംപുറത്ത് വീട്ടില്‍ മണികണ്ഠനാണ് പിടിയിലായത്. നെട്ടൂര്‍ ഐ.എന്‍.ടി.യു.സി ജങ്ഷന് സമീപത്തുനിന്ന് പനങ്ങാട് എസ്.എച്ച്.ഒ ജിന്‍സണ്‍ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.