ഹെറോയിനുമായി യുവാവ് പിടിയിൽ

കോതമംഗലം: നെല്ലിക്കുഴിയിൽ അസം സ്വദേശി ഹെറോയിനുമായി പിടിയിൽ. അസം നാഗാച്ചിൽ എംദാദുൽ ഇസ്ലാമാണ് (20) പിടിയിലായത്. 05.630 ഗ്രാം ഹെറോയിൻ പ്രതിയിൽനിന്ന് കണ്ടെടുത്തു.

കോതമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.ആർ. ഹിറോഷ്, പ്രിവന്‍റിവ് ഓഫിസർ എൻ. ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സി.എം. നവാസ്, പി.പി. ഇയാസ്, ജിജി എൻ. ജോസഫ്, ബിജു ഐസക്, വനിത സിവിൽ എക്സൈസ് ഓഫിസർ അനുമോൾ, എക്സൈസ് ഡ്രൈവർ കബിരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Youth arrested with heroin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.