പറവൂർ: ദേശീയപാതയിൽ പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും തൃശൂർ എക്സൈസ് ഇൻറലിജൻസും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തിക്കൊണ്ടുവരുകയായിരുന്ന 6.660 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ എരുമേലി കരിനിലം കൊല്ലംപറമ്പിൽ പ്രവീൺ (28) പിടിയിലായി. സഞ്ചരിച്ച കാറും പിടിച്ചെടുത്തു. കൊടുങ്ങല്ലൂരിൽനിന്ന് കോട്ടയത്തേക്ക് കഞ്ചാവ് കടത്തുകയായിരുെന്നന്ന് എക്സൈസ് ഉeദ്യാഗസ്ഥർ പറഞ്ഞു. കൂടുതൽ പ്രതികൾക്കായി അന്വേഷണം നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.