Posted On
date_range Updated On
date_range 150 കിലോ മാനിറച്ചിയുമായി ഒരാൾ പിടിയില്‍; നാല് പേർ ഓടി രക്ഷപ്പെട്ടു
പാലക്കാട്: അട്ടപ്പാടി വയലൂരില്‍ 150 കിലോ മാനിറച്ചിയുമായി ഒരാളെ വനംവകുപ്പ് പിടികൂടി. കള്ളമല സ്വദേശി റെജിയെയാണ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന നാല് പേര്‍ ഓടി രക്ഷപ്പെട്ടു. വനംവകുപ്പ് പട്രോളിംഗ് നടത്തുന്നതിനിടെ കാട്ടില്‍ നിന്ന് വെടിയൊച്ച കേള്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അഞ്ചംഗ സംഘത്തെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.