യദുനന്ദ്
Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കാസർകോട്: പാടിയിലെ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കണ്ണൂർ ഇടയന്നൂർ പാലയോട് ആർ. യദുനന്ദിനെ (21) കണ്ണൂർ താളികാവ് മഞ്ഞപാലത്ത് വെച്ച് കാസർകോട് വനിത പൊലീസ് അറസ്റ്റ് ചെയ്തു.
2024 ഫെബ്രുവരി മാസത്തിൽ പരാതിക്കാരിയെ തോട്ടിൻകരയിൽ വെച്ചും 2025 ഡിസംബർ വരെയുള്ള കാലയളവിൽ ഇവർ താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയിൽ വെച്ചും പീഡിപ്പിച്ചതായാണ് കേസ്. വനിത പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അജിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.