മു​ഹ​മ്മ​ദ്

അ​നീ​ഷ്

വി​ദ്യാ​ർ​ഥി​നി​യെ ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ

പ​ര​പ്പ​ന​ങ്ങാ​ടി: 16 വ​യ​സ്സു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ. വ​ള്ളി​ക്കു​ന്ന് മു​ണ്ടി​യ​ൻ​കാ​വ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​നീ​ഷി​നെ (20) ആ​ണ് പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ ഫോ​ൺ ന​മ്പ​ർ ക​ര​സ്ഥ​മാ​ക്കി​യ ശേ​ഷം വി​ഡി​യോ കോ​ൾ ചെ​യ്​​ത്​ പെ​ൺ​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ സ്ക്രീ​ൻ ഷോ​ട്ട് എ​ടു​ത്ത ശേ​ഷം ആ ​ഫോ​ട്ടോ​ക​ൾ മ​റ്റു​ള്ള​വ​ർ​ക്ക് അ​യ​ച്ചു കൊ​ടു​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി ന​ഗ്​​ന ഫോ​ട്ടോ​ക​ൾ അ​യ​പ്പി​ക്കു​ക​യാ​ണ് പ്ര​തി​യു​ടെ രീ​തി. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത ഫോ​ണി​ൽ നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ​ക​ൾ ഉ​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു. പ​ര​പ്പ​ന​ങ്ങാ​ടി അ​ഡി. എ​സ്.​ഐ​മാ​രാ​യ ബാ​ബു​രാ​ജ്, രാ​ധാ​കൃ​ഷ്ണ​ൻ, സി.​പി.​ഒ​മാ​രാ​യ ജി​നേ​ഷ്, പ്ര​ശാ​ന്ത്, ദി​ലീ​പ്, സു​ധീ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Tags:    
News Summary - Youth arrested for harassing student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.