സു​ൾ​ഫി​ക്ക​ർ

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കൊ​ച്ചി: യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​ൽ​പ​ന​ക്കു​കൊ​ണ്ടു​വ​ന്ന സി​ന്ത​റ്റി​ക് ല​ഹ​രി മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി സു​ൾ​ഫി​ക്ക​റാ​ണ്​ (26) കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫ്, തോ​പ്പും​പ​ടി പൊ​ലീ​സ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് അ​ഞ്ചു ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു.

Tags:    
News Summary - Young man arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.