റി​യാ​സ്

മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

ഉദുമ: ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി യുവാവിനെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പടന്നക്കാട് സ്വദേശി റിയാസാണ് (27) അറസ്റ്റിലായത്. ഇയാളിൽനിന്ന് 75 ഗ്രാം എം.ഡി.എം.എ, അഞ്ച് ഗ്രാം ഹഷീഷ് എന്നിവ പിടികൂടി.

Tags:    
News Summary - Young man arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.