കഞ്ചാവുമായി യുവാവ് പിടിയിൽ

കോ​ത​മം​ഗ​ലം: ഇ​രു​മ​ല​പ്പ​ടി​യി​ൽ​നി​ന്ന് മൂ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി ഒഡീഷ സ്വദേശി പി​ടി​യി​ൽ. ഇ​രു​മ​ല​പ്പ​ടി ക​നാ​ൽ പാ​ല​ത്തി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ഇ​ട​പാ​ടു​കാ​രെ കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് ഒ​ഡി​ഷ സ്വ​ദേ​ശി പ്ര​ശാ​ന്ത് നാ​യി​ക് എ​ക്സൈ​സ് സം​ഘ​ത്തി​െൻറ പി​ടി​യി​ലാ​യ​ത്.


പ്ര​ശാ​ന്ത് നാ​യി​ക്


 

പെ​രു​മ്പാ​വൂ​രി​ലെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് ഇ​ട​പാ​ടു​കാ​രെ തേ​ടി എ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ൾ. കോ​ത​മം​ഗ​ലം എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ഹി​രോ​ഷ് കു​മാ​റും സം​ഘ​വു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.



Tags:    
News Summary - Young man arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.