ജിൻഷാദ്
Posted On
date_range Updated On
date_range പോക്സോ കേസിൽ യുവാവ് പിടിയിൽ
എടക്കര: പോക്സോ കേസിൽ യുവാവിനെ എടക്കര പൊലീസ് അറസ്റ്റ് ചെയ്തു.പള്ളിപ്പടി ഉണിച്ചന്തം പുതുവൻ ചോല ജിൻഷാദിനെയാണ് (27) പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എടക്കര പൊലീസ് ഇൻസ്പെക്ടർ പി.എസ്. മഞ്ജിത് ലാൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.
എസ്.ഐ ജോസ്, എ.എസ്.ഐ എസ്. സതീഷ് കുമാർ, വനിത എസ്.സി.പി.ഒ സുനിത, സി.പി.ഒ മാരായ അരുൺ കുമാർ, നിയാസ്, ഹോം ഗാർഡ് സൈനുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.