നൗ​ഫ​ൽ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പൊ​ന്നാ​നി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ക്സോ പ്ര​കാ​രം പൊ​ന്നാ​നി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ര​ക്ക​ട​വ് സ്വ​ദേ​ശി മൂ​സാ‍െൻറ പു​ര​ക്ക​ൽ നൗ​ഫ​ൽ (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​ണ് സം​ഭ​വം. മു​ഖം ക​ഴു​കാ​നാ​യി എ​ത്തി​യ പെ​ൺ​കു​ട്ടി​യെ ശു​ചി​മു​റി​യി​ൽ ഒ​ളി​ഞ്ഞി​രു​ന്ന പ്ര​തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു. മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന കു​ട്ടി​യെ സ്കൂ​ൾ അ​ധി​കൃ​ത​ർ കൗ​ൺ​സ​ലി​ങ്ങി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. നേ​ര​ത്തെ യാ​ത്ര​ക്കാ​ര​നെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​യാ​ൾ​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും പൊ​ന്നാ​നി സി.​ഐ വി​നോ​ദ് വ​ലി​യാ​റ്റൂ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Young man arrested for molesting student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.