ഇൻസാദ്
Posted On
date_range Updated On
date_range പെൺകുട്ടികളെ ശല്യംചെയ്ത യുവാവ് അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: പത്തിൽ താഴെ പ്രായമുള്ള മൂന്നു പെൺകുട്ടികളെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. കാത്തിരപ്പള്ളി വില്ലണി മിച്ചഭൂമി നഗറിൽ ചിറപ്പാറയിൽ ഇൻസാദിനെയാണ് (ഇച്ചു -19) പൊലീസ് പിടികൂടിയത്. കഴിഞ്ഞ മൂന്നുവർഷമായി പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്നാണ് പരാതി. മാനസികമായി വിഷമിച്ച പെൺകുട്ടികൾ കത്തെഴുതിവെച്ച ശേഷം നാടുവിട്ടു പോകാനുള്ള ശ്രമത്തിലായിരുന്നു. കത്ത് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് പൊലീസിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.