ഷോ​ണ്‍ വർഗീസ്​

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍

കൂ​റ്റ​നാ​ട്: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. നാ​ഗ​ല​ശ്ശേ​രി വി​ല്ലേ​ജി​ൽ കൂ​റ്റ​നാ​ട് തെ​ക്കി​നി​യ​ത്ത് വീ​ട്ടി​ല്‍ ഷോ​ണ്‍ വ​ര്‍ഗീ​സി​നെ​യാ​ണ്​ (22) 1.68ഗ്രാം ​മ​രു​ന്നു​മാ​യി തൃ​ത്താ​ല എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍സ്പെ​ക്ട​ര്‍ എ​ന്‍. നൗ​ഫ​ലും സം​ഘ​വും അ​റ​സ്റ്റ്​ ചെ​യ്ത​ത്. പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ കെ.​ജെ. ഓ​സ്റ്റി​ന്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി.​പി. മ​ഹേ​ഷ്, ആ​ര്‍. വി​നു എ​ന്നി​വ​രും സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Young man Arrest with Drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.