വാഹന മോഷണം: ഒരാൾകൂടി പിടിയിൽ

ആലുവ: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഇരുചക്രവാഹനം മോഷ്ടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. കോതമംഗലം നാടുകാണി കുന്നുമേൽ വീട്ടിൽ അമൽ കെ. ചന്ദ്രൻ (28) ആണ് പിടിയിലായത്. കൂട്ടാളി എരുമത്തല സ്വദേശി രഞ്ജീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

Tags:    
News Summary - Vehicle theft: One more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.