അഖിലേഷ് കുമാർ, കൃഷ്ണകുമാർ
Posted On
date_range Updated On
date_range പണവും ഫോണും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ
കോട്ടയം: മധ്യവയസ്കനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. പുതുപ്പള്ളി ഇട്ടിമാണി പാലത്തിനു സമീപം പുതുപ്പറമ്പിൽ അഖിലേഷ് കുമാർ (32), പുല്ലരിക്കുന്ന് നിർമിതി കോളനി മഞ്ജുഭവനിൽ എസ്. കൃഷ്ണകുമാർ (30) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ബുധനാഴ്ച ഉച്ചയോടെ ശീമാട്ടി റൗണ്ടാന ഭാഗത്താണ് കവർച്ച നടത്തിയത്.എസ്.എച്ച്.ഒ കെ.ആര്‍. പ്രശാന്ത് കുമാർ, എസ്.ഐ ഐ. സജികുമാർ, സി.പി.ഒ ബിജു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.