പ്രതി പ്രവീൺകുമാർ
Posted On
date_range Updated On
date_range പീഡനം: യുവാവ് അറസ്റ്റിൽ
കൊല്ലങ്കോട്: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. ആനമാറി സ്വദേശി പ്രവീൺ കുമാറിനെയാണ്(30) അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് നടപടി. പെൺകുട്ടി കഴിഞ്ഞ ഞായറാഴ്ച സ്വകാര്യ ആശുപത്രിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചിരുന്നു. കുഞ്ഞ് മരിച്ചതിനെ തുടർന്ന് പ്രവീൺ കുമാറാണ് വീട്ടിൽ മറവ് ചെയ്തത്.
ചിറ്റൂർ തഹസിൽദാരുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് പൊലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തി. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.