Posted On
date_range Updated On
date_range സ്ത്രീധനത്തിന്റെ പേരില്‍ പീഡനം: മുങ്ങിയ പ്രതി 25 വര്‍ഷത്തിനുശേഷം പിടിയില്‍
കൊണ്ടോട്ടി: സ്ത്രീധന തട്ടിപ്പുകേസിലെ പ്രതി 25 വര്‍ഷത്തിനുശേഷം പിടിയിൽ. കൊണ്ടോട്ടി പഴയങ്ങാടി സ്വദേശിനിയെ വിവാഹം ചെയ്ത് സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ച് മുങ്ങിയ ആലപ്പുഴ വണ്ടാനം സ്വദേശി ഇഖ്ബാലാണ് (48) അറസ്റ്റിലായത്.
കൊണ്ടോട്ടി എ.എസ്.പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം വണ്ടാനത്തുള്ള വീട്ടില്‍വെച്ചാണ് പ്രതിയെ പിടികൂടിയത്. പിടികൂടിയ സംഘത്തിൽ മുഹമ്മദ് മുസ്തഫ, വി.പി. ബിജു, മുഹമ്മദ് അഷ്റഫ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.