ഷിജു
Posted On
date_range Updated On
date_range യുവതിയെ അപമാനിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
ഗാന്ധിനഗർ: അയൽവാസിയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് പിടികൂടി. നാൽപാത്തിമല പാതാപള്ളി വീട്ടിൽ ഷിജു എന്ന ഷൈജു പി. രാജേന്ദ്രനെയാണ് (40) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
അയൽവാസിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ഇയാൾ ഭർത്താവിനെ ആക്രമിക്കുകയും യുവതിയെ അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഗാന്ധിനഗർ എസ്.ഐ വിദ്യ.വി, പവനൻ, സി.പി.ഒമാരായ ജോജി, സിബിച്ചൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.