ഷ​മീ​ർ

ക്ഷേ​ത്രത്തിൽ അതിക്രമിച്ചുകടന്ന യുവാവ് അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട: ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ല്ലം പ​ത്ത​നാ​പു​രം മാ​ങ്കോ​ട് ഷെ​മീ​ന മ​ൻ​സി​ലി​ൽ ഷാ​ഹു​ൽ ഹ​മീ​ദി​ന്റെ മ​ക​ൻ ഷ​മീ​റാ​ണ്(33) കൂ​ട​ൽ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി 11.45ന് ​ക​ല​ഞ്ഞൂ​ർ ശ്രീ​മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ന്റെ കോ​മ്പൗ​ണ്ടി​നു​ള്ളി​ൽ ക​ട​ന്ന ഇ​യാ​ളെ സെ​ക്യൂ​രി​റ്റി ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന​യാ​ൾ പ​റ​ഞ്ഞു​വി​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​സ​ഭ്യം വി​ളി​ച്ചു​കൊ​ണ്ട്, ശാ​സ്താ ന​ട​യു​ടെ ഉ​ള്ളി​ൽ ക​യ​റി ഇ​രി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - The youth who trespassed in the temple was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.