പോളിസിയിൽ കൃത്രിമം കാണിച്ച് തുക തട്ടിയ യുവാവ് പിടിയിൽ

കട്ടപ്പന: വാഹന ഇൻഷുറൻസ് പോളിസിയിൽ കൃത്രിമത്വം കാണിച്ച് തുക തട്ടിയ യുവാവ് പിടിയിൽ. തൊടുപുഴ, തടിയമ്പാട്, കട്ടപ്പന, കുമളി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വാഹനങ്ങളുടെ ഇൻഷുറൻസ് ഇടപാടുകൾ നടത്തുന്ന ഇടുക്കി തങ്കമണി വെള്ളാരം പൊയ്കയിൽ വിശാഖ് പ്രസന്നൻ ആണ്( 29) അറസ്റ്റിലായത്.

ടിപ്പർ ലോറിക്ക് ഇൻഷുറൻസ് എടുക്കുന്നതിന് ഇയാളെ സമീപിച്ച തങ്കമണി സ്വദേശിയുടെ 39,000 രൂപയാണ് തട്ടിയത്. കട്ടപ്പന ഡിവൈ.എസ്.പി വി.എ നിഷാദ് മോൻ, തങ്കമണി സർക്കിൾ ഇൻസ്‌പെക്ടർ അജിത്ത്, എസ്.ഐ സജിമോൻ ജോസഫ് എസ്.സി.പി. ടോണി ജോൺ സി.പി. വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടി

Tags:    
News Summary - The youth was arrested for falsifying the policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.