യാത്രക്കാരിയുടെ പഴ്സ് കവർന്ന യുവതി പിടിയിൽ

കൊച്ചി: കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയുടെ പഴ്സ് കവർന്ന തമിഴ്നാട് സ്വദേശിനിയെ പൊലീസ് പിടികൂടി. കോയമ്പത്തൂർ സെറ്റി പാളയം സത്യരാജിന്‍റെ ഭാര്യ ഗായത്രിയെയാണ് (24) സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജയശങ്കറിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. പഴ്സ് മോഷ്ടിക്കപ്പെട്ടതായി സംശയം തോന്നിയ പരാതിക്കാരി ഉടൻ പൊലീസിനെ അറിയിക്കുകയും, ഹൈകോടതി ജങ്ഷനിൽ പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു.

Tags:    
News Summary - The woman who stole the passenger's purse was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.