സി. നിഖില
Posted On
date_range Updated On
date_range ഒന്നര കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ
തളിപ്പറമ്പ്: വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച 1.600 കിലോഗ്രാം കഞ്ചാവുമായി യുവതി എക്സൈസ് പിടിയിൽ. പയ്യന്നൂർ മുല്ലക്കോട് സ്വദേശിനി സി. നിഖിലയാണ് (29) തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ പിടിയിലായത്. പയ്യന്നൂർ, പെരുമ്പ, കണ്ടങ്കാളി, മുല്ലക്കോട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് മുല്ലക്കോട്ടെ വീട്ടിൽ നിന്ന് ഉണക്ക കഞ്ചാവ് വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ അറസ്റ്റ് ചെയ്ത് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.