കൊറിയർ വഴി ലഭിച്ച പ്ലാസ്റ്റിക് കുപ്പി
Posted On
date_range Updated On
date_range ഓൺലൈൻ ബുക്ക് ചെയ്ത സൗണ്ട് കാർഡിന് ലഭിച്ചത് പ്ലാസ്റ്റിക് കുപ്പി
കോതമംഗലം: ഓൺലൈൻ ബുക്ക് ചെയ്ത സൗണ്ട് കാർഡിന് ലഭിച്ചത് പ്ലാസ്റ്റിക് കുപ്പി. പിറവം സ്വദേശിയും കോതമംഗലം താലൂക്ക് ഓഫിസിലെ ജീവനക്കാരനുമായ ക്രിസ്റ്റോ തമ്പിയാണ് ആമസോൺ വഴി 14,999 രൂപ വിലയുള്ള സൗണ്ട് കാർഡിന് ഓർഡർ ചെയ്തത്. ജൂൺ 14നാണ് ഓർഡർ നൽകിയത്. ചൊവ്വാഴ്ച പാർസൽ ലഭിച്ചു. കൊറിയർ വഴി വന്ന പാർസൽ അഴിച്ചപ്പോഴാണ് പ്ലാസ്റ്റിക് കുപ്പി ലഭിച്ചത്. ബില്ലും ഡീറ്റെയിൽസും കൃത്യമായിരുന്നു. വിവരം കമ്പനിയെ ധരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.