വാക്തർക്കത്തിനിടെ അടിയേറ്റയാൾ മരിച്ചു

തർക്കത്തിനിടെ അടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പത്തനംതിട്ട ആറൻമുള പരുത്തുംപാറ സ്വദേശി സജി (45) ആണ് മരിച്ചത്.

പ്രതി എരുമക്കാട് കളരിക്കോട് വടക്കേതിൽ റോബിൻ എബ്രഹാം പിടിയിലായിട്ടുണ്ട്. ഇന്ന​ലെ രാത്രിയാണ് വാക്തർക്കത്തിനിടെ സജിക്ക് അടിയേറ്റത്.

ഗുരുതരാവസ്ഥയിലായ സജി ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മരണം. 

Tags:    
News Summary - The one who was beaten died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.