Posted On
date_range Updated On
date_range ഹോംഗാർഡിന്‍റെ ബൈക്ക് മോഷ്ടിച്ചു
അടൂർ: അഗ്നിരക്ഷാസേന നിലയം ഹോംഗാർഡ് ഭാർഗവെൻറ ബൈക്ക് പറക്കോട് കവലക്ക് സമീപത്തുനിന്ന് മോഷണം പോയി. ബാർബർഷോപ്പിന് മുന്നിൽ ബൈക്ക് വെച്ചിട്ട് കടയിലേക്ക് കയറിയതാണ്. മുടിവെട്ടിയശേഷം ഇറങ്ങിയപ്പോൾ ബൈക്ക് കാണാനില്ലായിരുന്നു. അടൂർ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.