അനന്തു
Posted On
date_range Updated On
date_range പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടിയയാൾ പിടിയിൽ
ചെറുതോണി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയുടെ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയ പ്രതി പിടിയിൽ. കീരിത്തോട് കിഴക്കേപാത്തിക്കൽ അനന്തുവിനെയാണ് (22) കഞ്ഞിക്കുഴി പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രതിയെ വ്യാഴാഴ്ച രാത്രി കലൂരിലെത്തി കഞ്ഞിക്കുഴി സി.ഐ. സാം ജോസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.