Posted On
date_range Updated On
date_range ഒളിവിലായിരുന്ന പ്രതി പിടിയിൽ
ഏറ്റുമാനൂർ: ജാമ്യം എടുത്തതിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ.ഏറ്റുമാനൂർ വെട്ടിമുകൾ പള്ളിവാതുക്കൽ വീട്ടിൽ കഞ്ചി എന്ന നിജുമോൻ ജോസഫിനെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഏറ്റുമാനൂർ സ്റ്റേഷനിൽ കൊലപാതകശ്രമ കേസിൽ ഇയാള്‍ അറസ്റ്റിലാവുകയും തുടര്‍ന്ന് ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങിനടക്കുകയുമായിരുന്നു. ഏറ്റുമാനൂർ എസ്.ഐ ജോസഫ് ജോർജ്, സി.പി.ഒമാരായ ബാലഗോപാൽ, അജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.