അബ്ദുല്‍ കരീം
Posted On
date_range Updated On
date_range പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ
മലപ്പുറം: വിദ്യാർഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പോക്സോ പ്രകാരം അധ്യാപകൻ പിടിയിൽ. വേങ്ങര ഗവ. വി.എച്ച്.എസ്.ഇ സ്കൂളിലെ പ്രൈമറി അധ്യാപകനായ അബ്ദുല്‍ കരീമിനെയാണ്(49) മലപ്പുറം വനിത പൊലീസ് അറസ്റ്റ് ചെയ്തത്.
വേങ്ങര ചേറൂർ സ്വദേശിയാണ്. സ്കൂളിലെ വിദ്യാർഥികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വനിത സ്റ്റേഷൻ എസ്.എച്ച്.ഒ കെ.വി. സന്ധ്യദേവിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.