മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതി പിടിയില്‍

കൊ​ച്ചി: പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്റെ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച പ്ര​തി പൊ​ലീ​സ് പി​ടി​യി​ലാ​യി. കൊ​ല്ലം ച​വ​റ ത​റ​വ​യ​ലി​ല്‍ വീ​ട്ടി​ല്‍ പ്ര​കാ​ശ​നെ​യാ​ണ് (47)​ എ​റ​ണാ​കു​ളം നോ​ർ​ത്ത്​ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

പാ​ല​ക്കാ​ട് തൃ​ത്താ​ല സ്വ​ദേ​ശി​യാ​യ അ​ജാ​സി​ന്റെ 50,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. 

Tags:    
News Summary - Suspect arrested for stealing mobile phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.