പ​രി​ക്കേ​റ്റ അ​ൻ​സാ​ർ

വി​ദ്യാ​ർ​ഥി​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു

മേ​ത്ത​ല: മാ​ള ഗ​വ. ഐ.​ടി.​ഐ​യി​ലെ വി​ദ്യാ​ർ​ഥി​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു.

മേ​ത്ത​ല സ്വ​ദേ​ശി നെ​ടും​പ​റ​മ്പി​ൽ ഹ​നീ​ഫ​യു​ടെ മ​ക​ൻ അ​ൻ​സാ​റി​നാ​ണ് (23) ത​ല​ക്ക് പ​രി​ക്കേ​റ്റ​ത്.

വി​ദ്യാ​ർ​ഥി​യെ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ത​ല​യി​ൽ എ​ട്ടോ​ളം സ്റ്റി​ച്ചു​ണ്ട്. ചൊ​വ്വാ​ഴ്ച ക്ലാ​സ് ക​ഴി​ഞ്ഞ് മ​ട​ങ്ങ​വേ മാ​ള ഐ.​ടി.​ഐ​ക്ക് മു​മ്പി​ലാ​ണ് സം​ഭ​വം.

ഏ​താ​നും ദി​വ​സം മു​മ്പ് ഐ.​ടി.​ഐ​യി​ലെ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ഒ​രു കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ൾ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

Tags:    
News Summary - Student assaulted and dismembered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.