Posted On
date_range Updated On
date_range മോഷ്ടിച്ച കാർ അപകടത്തിൽപെട്ടു; യുവാവ് പിടിയിൽ
താമരശ്ശേരി: ബുധനാഴ്ച രാവിലെ കാരാടിയിൽ റോഡരികിൽനിന്ന് മോഷണംപോയ കാർ മാനിപുരത്തിനു സമീപം പട്ടിണിക്കരയിൽ കണ്ടെത്തി. പട്ടിണിക്കരയിലെ ഒരു വീടിന്റെ ചുറ്റുമതിലിൽ ഇടിച്ചുതകർത്ത നിലയിലാണ് കാർ തിരിച്ചറിഞ്ഞത്. കാർ കടത്തിക്കൊണ്ടുപോയ കളരാന്തിരി കാഞ്ഞിയോട്ട് പാറമ്മൽ മുഹമ്മദ് സലീമിനെ (29) താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. ചുടലമുക്ക് സ്വദേശിനി റിസ്നയുടെ ഉടമസ്ഥതയിലുള്ള കാറാണ് മോഷണം പോയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.